Surprise Me!

അബ്രഹാം പുറത്ത് വിട്ട പോസ്റ്ററുകളില്‍ ചില കാര്യങ്ങളുണ്ട് | filmibeat Malayalam

2018-05-29 554 Dailymotion

Mammootty's Abrahaminte Santhathikal steals all the thunder, Just with the posters alone! <br />ഈദിന് മുന്നോടിയായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. 100 കോടിയോ ബജറ്റോ തള്ളുകളോ ഇല്ലെങ്കിലും സിനിമ പണം വാരിക്കൂട്ടുന്നൊരു ചിത്രമായിരിക്കുമെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷ നല്‍കിയാണ് അബ്രഹാമിന് വേണ്ടി കാത്തിരിക്കുന്നത്. <br />#Mammootty

Buy Now on CodeCanyon